കവിതകള്‍ ആത്മാവിന്റെ നുറുങ്ങുകളാണ്.
ഒര്‍ഹാന്‍ പാമുക്ക് തന്റെ വിഖ്യാതമായ " മഞ്ഞ്" എന്ന നോവലില്‍ കവിതയുണ്ടാവുന്ന വഴി വിവരിക്കുന്നുണ്ട്.
കാ കവിതയെഴുതാന്
വിചാരിക്കാത്ത നിമിഷത്തില്‍
അത് ഒഴുകിയെത്തുകയാണ്.
മഞ്ഞുരുകാതിരിക്കുമ്പോഴും
കവിതയ്ക്ക് ഒഴുകാനാകും.
പഴയൊരു പാണല്‍ച്ചെടിമതി, ഒരാള്വിത വരാന്‍. ഒരു ചേമ്പിന്‍തണ്ട് മതി. ഒരു പേരക്ക മതി, ചെമ്പരുത്തിപ്പൂവ് മതി. ഒരു തുള്ളി ചോര മതി. ചമരി മാനും ഹിമാലയവുമൊന്നും വേണ്ടഅവ പിറകെ വരുന്നതാണ്.ഒരു മന്ദഹാസം മതി, ഒരു തുള്ളി കണ്ണീര് മതി.
No comments:
Post a Comment